You Searched For "ബസ് അപകടം"

സ്‌കൂള്‍ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാലില്‍ കേബിള്‍ കുടുങ്ങി; കൃഷ്‌ണേന്ദു വീണത് ബസിനടിയിലേക്ക്;  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍;  റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി
അപകടത്തെ ചൊല്ലിയുള്ള തര്‍ക്കം നീണ്ടു; റോഡില്‍ ചോര വാര്‍ന്ന് കിടന്ന പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: ആകാശിന്റെ ജീവന്‍ പൊലിഞ്ഞത് ആശുപത്രിക്ക് തൊട്ടടുത്ത്
കെ എസ് ആര്‍ ടി സിയില്‍ തീര്‍ത്ഥയാത്രയ്ക്ക് പോയത് അമ്മയും മകനും; തിരികെ വീട്ടിലേക്ക് പോകാന്‍ മകന്‍ ഒപ്പമില്ല; അപകടത്തില്‍ മകന്‍ മരിച്ചതറിയാതെ അമ്മ ആശുപത്രിയില്‍; പുല്ലുപാറയില്‍ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍ തീരാനൊമ്പരമായി ഈ വേര്‍പാട്
സ്കൂളിലെ പുതുവത്സരാഘോഷ പരിപാടിയിൽ അവസാനമായി ചിരിച്ച് ഉല്ലസിച്ച് കുഞ്ഞ്; അനിയത്തിക്ക് നൽകാൻ ഒരു കഷ്ണം കേക്ക് ചോദിച്ചു മേടിച്ച് മടങ്ങിയത് മുറിവായി; കണ്ണീർ അടക്കാൻ കഴിയാതെ അധ്യാപകരും, സഹപാഠികളും; വിങ്ങിപ്പൊട്ടി ഉറ്റവർ; ഞെഞ്ചുലഞ്ഞ് നാട്ടുകാർ; ഒരു നാടിന് മുഴുവൻ നോവായി നേദ്യ യാത്രയാകുമ്പോൾ!
ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് അഞ്ജലിയും ജെസിയും ആടിയത് ജീവിതത്തിലെ അവസാന വേഷങ്ങള്‍; രാത്രി യാത്രയില്‍ നാടക ബസിന്റെ മുന്‍ സീറ്റിലിരിക്കവേ അപകടമരണം; കവര്‍ന്നത് രണ്ട് അതുല്യ കലാകാരികളെ; വനിതാ മെസെന്ന നാടകത്തിന്റെ ഓര്‍മ്മകളുമായി കലാ ലോകം